എയർ ഇന്ത്യ എക്സ്പ്രസ് ദുബൈ സർവീസുകൾ പുനരാംഭിച്ചു.

0

 കോവിഡ് രോഗികൾക്ക് നിയമവിരുദ്ധമായി യാത്ര അനുവദിച്ചതിന്റെ പേരിൽ ഏർപ്പെടു ത്തിയ വിലക്ക് ദുബൈ എവിയേഷൻ അതോറിറ്റി പിൻവലിച്ച സാഹചര്യത്തി ലാണിത്. രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് സർവീസുകൾ പുനരാരംഭിച്ചത്

Leave A Reply

Your email address will not be published.

error: Content is protected !!