കൊവിഡ് ടെസ്റ്റിന് പുതിയ സാങ്കേതിക വിദ്യയുമായി ടാറ്റാ ഗ്രൂപ്പ്

0

കൊവിഡ് പരിശോധനയ്ക്ക് പുതിയ സാങ്കേതിക വിദ്യയുമായി ടാറ്റാ ഗ്രൂപ്പ്. ശാസ്ത്രീയ-വ്യാവസായിക ഗവേഷണ കേന്ദ്രത്തിന്റെയും ,ദില്ലിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയുടെയും സഹകരണത്തോടെ വികസിച്ച സാങ്കേതിക വിദ്യയ്ക്ക് കൂടുതല്‍ കൃത്യതയുണ്ട് എന്നാണ്അ വകാശവാദം. ക്രിസ്പ് ആര്‍ എന്ന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഈ പരിശോധനയ്ക്ക് ഡ്രഗ്‌സ്‌കണ്‍ട്രോളര്‍ അംഗീകാരം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!