മൂപ്പൈനാട് പഞ്ചായത്തില്‍ ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ്.

0

കഴിഞ്ഞ പതിനഞ്ചാം തീയ്യതി പരിശോധനക്ക് അയച്ച ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ റിസള്‍ട്ട് വന്നപ്പോഴാണ് ഒരു പോസറ്റീവ്.

ഇന്ന് മുപ്പൈനാട് ആരോഗ്യ കേന്ദ്രത്തിലും അരപ്പറ്റ മദ്രസയിലുമായി നടത്തിയ 84 ആന്റിജന്‍ പരിശോധനയില്‍ 84ലും നെഗറ്റീവ്.61 സാമ്പിളുകള്‍ ആര്‍ടി പിസിആര്‍ ടെസ്റ്റിന് അയച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!