വിമാന സര്‍വീസ് അനിശ്ചിതത്വം

0

കരിപ്പൂരില്‍ വലിയ വിമാന സര്‍വീസ് എന്ന് തുടങ്ങാന്‍ കഴിയുമെന്നതില്‍ അനിശ്ചിതത്വം. കാലവര്‍ഷം കഴിയുംവരെ സര്‍വീസ് ഉണ്ടാകില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. വിമാനത്താവളത്തിന്റെ വികസനം തടസപ്പെടുത്താനുള്ള നീക്കമാണ് ഇതിന് പിന്നില്‍ എന്ന ആരോപണം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!