സഞ്ചരിക്കുന്ന മൃഗാശുപത്രി

0

പനമരം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് സെപ്റ്റംബര്‍ 21 മുതല്‍ 25 വരെ ലഭിക്കും. സേവനം ആവശ്യമുള്ള കര്‍ഷകര്‍ ക്ഷീരസംഘങ്ങള്‍ മുഖേന ഡ്യൂട്ടി ഡോക്ടര്‍മാരുമായി ബന്ധപ്പെടുക- ഫോണ്‍: 9495478744

Leave A Reply

Your email address will not be published.

error: Content is protected !!