കുടുംബാരോഗ്യ കേന്ദ്രം പൊഴുതന: അടിയന്തിര അറിയിപ്പ്

0

05/09/20(ശനിയാഴ്ച)ആറാം മൈല്‍  മരണ വീട് സന്ദര്‍ശിച്ച മുഴുവന്‍ ആളുകളും 14/09/2020 തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ വലിയപാറ മദ്രസ്സയില്‍ വെച്ച് നടക്കുന്ന കോവിഡ് ടെസ്റ്റില്‍ കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പങ്കെടുക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!