മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ 

0

മുട്ടില്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 1 (മടക്കിമല) ലെ കെല്‍ട്രോണ്‍ വളവ് മുതല്‍ മടക്കിമല കനാല്‍ വരെയും വാര്‍ഡ് 2 (കുമ്പളാട്) ലെ തെറ്റുവാടി പ്രദേശവും വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 11 ലെ ചെറുവലത്ത് കോളനിയും കാവുമുറ്റം കോളനിയും  14-09-2020 ഉച്ചയ്ക്ക് 12 മണി മുതല്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!
11:34