മീനങ്ങാടിയില്‍ 14 പേര്‍ക്ക് കൊവിഡ് .

0

മീനങ്ങാടിയില്‍ 14 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു തിങ്കളാഴ്ച നടന്ന ആര്‍ ടി പി സി ആര്‍ പരിശോധനയില്‍ 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്ന് നടന്ന പരിശോധനയില്‍ 4 പേര്‍ക്ക് കൂടി പോസിറ്റീവായി.

Leave A Reply

Your email address will not be published.

error: Content is protected !!