ജില്ലയില്‍ 24 പേര്‍ക്ക് കൂടി കോവിഡ്; സമ്പര്‍ക്കത്തിലൂടെ 17 പേര്‍ക്ക് രോഗബാധ

0

ജില്ലയില്‍ 24 പേര്‍ക്ക് കൂടി കോവിഡ്;
സമ്പര്‍ക്കത്തിലൂടെ 17 പേര്‍ക്ക് രോഗബാധ
25 പേര്‍ക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ചവര്‍:കോഴിക്കോട് ചികിത്സയിലുള്ള കല്‍പ്പറ്റ സ്വദേശി(28), ബേഗൂര്‍ സമ്പര്‍ക്കത്തിലുള്ള പനവല്ലി സ്വദേശികള്‍ (19, 49, 59), മീനങ്ങാടി സമ്പര്‍ക്കത്തിലുള്ള മീനങ്ങാടി സ്വദേശികള്‍ (51, 24, 59), പത്തനംതിട്ടയില്‍ നിന്ന് വന്ന ബത്തേരി സ്വദേശികളായ അഞ്ചുപേര്‍ (50,70, 65, 23, 45), മൂപ്പൈനാട് സമ്പര്‍ക്കത്തിലുള്ള മൂപ്പൈനാട്  സ്വദേശി (56), കര്‍ണാടകയില്‍ നിന്ന് വന്ന ബന്ധുക്കളുമായി സമ്പര്‍ക്കത്തിലുള്ള കമ്മന സ്വദേശികള്‍ (49, 51), ബാലുശ്ശേരി സമ്പര്‍ക്കത്തിലുള്ള ബത്തേരി സ്വദേശി (35), അപ്പപ്പാറ സമ്പര്‍ക്കത്തിലുള്ള കാട്ടിക്കുളം സ്വദേശി (33),  ഉറവിടം വ്യക്തമല്ലാത്ത മാനന്തവാടി സ്വദേശികള്‍ (46, 23), തൊണ്ടര്‍നാട് സ്വദേശിയായ കെഎസ്ഇബി ജീവനക്കാരന്‍ (45), കല്പറ്റ മില്‍മ ജീവനക്കാരി കാക്കവയല്‍ സ്വദേശി (35) എന്നിവരും ഓഗസ്റ്റ് 23 ന് ദുബായില്‍ നിന്നെത്തിയ മൂപ്പൈനാട് സ്വദേശി (35),  കര്‍ണാടകയില്‍ നിന്ന് വന്ന ബത്തേരി സ്വദേശി (55), കര്‍ണാടക സ്വദേശി (58)  എന്നിവരുമാണ്  രോഗം സ്ഥിരീകരിച്ചു ചികിത്സയിലായത്.

Leave A Reply

Your email address will not be published.

error: Content is protected !!
02:21