കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി.

0

പൊഴുതന ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5ല്‍ പെട്ട അമ്മാറ,ആനോത്ത്,ആണിവയല്‍ എന്നീ പ്രദേശങ്ങളും 9,10,13 വാര്‍ഡുകളിലുള്‍പ്പെടുന്ന കറുകന്തോട്,വേങ്ങാത്തോട് പ്രദേശങ്ങളും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!