കണ്ടെയ്ന്‍മെന്റ് സോണാക്കി.

0

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ 6,11 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കിയും എടവക ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13ലെ കാവറ്റ ട്രൈബല്‍ കോളനി ഉള്‍പ്പെടുന്ന പ്രദേശം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കിയും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!