സംഘര്‍ഷം ഒഴിവാക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ഇന്ത്യ- ചൈന സംയുക്ത ധാരണ

0

സംഘര്‍ഷം ഒഴിവാക്കാനും ഉത്തരവാദിത്തത്തോടെ സമാധാനം പുനസ്ഥാപിക്കാനും ഉള്ള നീക്കങ്ങള്‍ക്ക് ഇന്ത്യ- ചൈന തീരുമാനം. മോസ്‌കോയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇന്ത്യയുടെയും ചൈനയുടെയും പ്രതിരോധമന്ത്രിമാര്‍ തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയായത്. സൈനിക തല ചര്‍ച്ചകളും സമാന്തരമായി ഉന്നത സൈനിക ഉദ്യോഗസ്ഥ ചര്‍ച്ചകളും പുനഃസ്ഥാപിച്ച് മേഖലയെ സമയ ബന്ധിതമായി സംഘര്‍ഷ രഹിതമാക്കും. ചൈനയുടെ പ്രകോപനങ്ങളും വാഗ്ദാന ലംഘനങ്ങളും അതിര്‍ത്തി വിപുലമാക്കാനുള്ള നീക്കങ്ങളും ആണ് അടിസ്ഥാന പ്രശ്നകാരണമെന്ന് ഇന്ത്യ ചര്‍ച്ചയില്‍ കുറ്റപ്പെടുത്തി.

Leave A Reply

Your email address will not be published.

error: Content is protected !!