റഷ്യയുടെ കൊവിഡ് വാക്സിന്‍ സുരക്ഷിതമെന്ന് ലാന്‍സെറ്റ്

0

റഷ്യയുടെ കൊവിഡ് വാക്‌സിനായ സ്പുട്നിക് 5 സുരക്ഷിതമെന്ന് മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ്. വാക്‌സിന്‍ പരീക്ഷിച്ച മനുഷ്യരില്‍ വിപരീതഫലങ്ങളൊന്നും കൂടാതെ തന്നെ ആന്റിബോഡി ഉത്പാദിപ്പിച്ചതായി ലാന്‍സെറ്റ് വെള്ളിയാഴ്ച പുറത്തുവിട്ട പഠനറിപ്പോര്‍ട്ടില്‍ പറയുന്നു

Leave A Reply

Your email address will not be published.

error: Content is protected !!