ഓണ്‍ലൈന്‍ സംവിധാനം ഒരുങ്ങി

0

മാനന്തവാടി നഗരസഭയില്‍ പ്രൊഫഷണല്‍ ടാക്സ് അടക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഒരുങ്ങി. എല്ലാവരും ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. professiontax.lsgkerala.gov.in എന്ന വെബ് സൈറ്റില്‍ വിശദാംശങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാം . തുടര്‍ന്ന് ജോലിയുടെവിശദാംശങ്ങള്‍ നല്‍കി തുക അടക്കാവുന്നതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!