കളക്ട്രേറ്റിലെ തീപിടുത്തം: അന്വേഷണം ആരംഭിച്ചു

0

കളക്ട്രേറ്റിലെ സാമൂഹ്യനീതി ഓഫീസില്‍ ഉണ്ടായ തീപിടുത്തം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് ഓഫീസ് പൂര്‍ണമായും കത്തിനശിച്ചത് .ഓഫീസിലെ ഫയലുകളും കമ്പ്യൂട്ടറുകളും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം

Leave A Reply

Your email address will not be published.

error: Content is protected !!