ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 32 ലക്ഷം പിന്നിട്ടു

0

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം പിന്നിട്ടു.ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 47,000 പേര്‍ക്ക്. ഇന്നലെ 758 പേര്‍ക്കൂടി മരിച്ചതോടെ ആകെ മരണം 59,305 ആയി. 7.06 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയാണു മുന്നില്‍ ഇന്നലെ 11,015 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ആഗോളതലത്തില്‍ രോഗികളുടെ എണ്ണം 2.4 കോടി പിന്നിട്ടു. ഇതുവരെ 8.19 ലക്ഷം പേരാണു മരിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!