മാതാപിതാക്കള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധം.

0

അബുദാബിയില്‍ സ്‌കൂളിലേക്ക് വരുന്ന മാതാപിതാക്കള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധം. ഓഗസ്റ്റ് 30ന് സ്‌കൂള്‍ തുറക്കുന്നതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇതു സംബന്ധിച്ച തീരുമാനമുള്ളത്. കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത രക്ഷിതാക്കളെ സ്‌കൂളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!