ആന്റിജന്‍ പരിശോധനയില്‍ എല്ലാം നെഗറ്റീവ്.

0

ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ എല്ലാം നെഗറ്റീവ്. പ്രദേശത്ത് രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവര്‍ക്ക് ആര്‍ടിപിസിആര്‍പരിശോധനയാണ് നടത്തുന്നത്.ഇന്ന് 30 ഓളം പരിശോധനകളാണ് നടത്തിയത്.ഇതില്‍ 16 ആന്റിജന്‍ ടെസ്റ്റുകള്‍ നെഗറ്റീവാണ്. മറ്റുള്ളവരുടെ സാംപിളുകള്‍ പരിശോധനക്കായി ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!