വെള്ളമുണ്ടയില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി

0

മടത്തുംകുന്നി കാപ്പുമ്മല്‍ പ്രദേശത്തുനിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. ഇ കെ സൂപ്പിയെന്ന ആളുടെ തോട്ടത്തില്‍ പുല്ലു വെട്ടുന്ന ആളുകളാണ് പാമ്പിനെ കണ്ടത്. തുടര്‍ന്ന് ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു.പുലോറ അച്ചപ്പന്‍ പെരുമ്പാമ്പിനെ പിടിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി്.

Leave A Reply

Your email address will not be published.

error: Content is protected !!