വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി.

0

ബൈക്കിലെത്തിയ 2 അംഗ സംഘം കല്ലോടി അയലമൂലയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി. പള്ളത്ത് മാതൃുവിന്റെ വീട്ടിലാണ് ഉച്ചക്ക് 12.15 ഓടെ അക്രമികള്‍ എത്തിയത്. വീട്ടമ്മ ഭഹളം വെച്ചതിനെതുടര്‍ന്ന് അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. പോലീസ് അന്വേഷണം ആരംഭിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!