ആഗസ്ത് 17ാം തീയതി ചുള്ളിയോട് പിഎച്ച്സി ഒപിയില്‍ 11 മണി മുതല്‍ 1 മണി വരെ എത്തിയവര്‍ സ്വയം നീരീക്ഷണത്തില്‍ പോകണമെന്ന് മെഡിക്കല്‍ ഓഫീസര്‍. രോഗലക്ഷണമുള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടണം. 17ാം തീയതി പിഎച്ച്സിയില്‍ എത്തിയ ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത.്