ഇന്ന് ആന്റിജന്‍പരിശോധനയില്‍ 7 പോസിറ്റീവ് 

0

മേപ്പാടി ചൂരല്‍മല സെന്ററുകളില്‍ ഇന്ന് ആന്റിജന്‍പരിശോധനയില്‍ 7 പോസിറ്റീവ് കേസുകള്‍. ചൂരല്‍മലയില്‍ ഒരാള്‍ക്കും മേപ്പാടിയില്‍ 6 പേര്‍ക്കും ആന്റിജന്‍ പോസിറ്റീവായി. മേപ്പാടിയില്‍  പോസിറ്റീവായതില്‍ 5 പേരും ഒരേ കുടുംബത്തില്‍പെട്ടവര്‍. എല്ലാവര്‍ക്കും രോഗം സമ്പര്‍ക്കം വഴി.

Leave A Reply

Your email address will not be published.

error: Content is protected !!