ബിരുദ കോഴ്സ് അപേക്ഷ ക്ഷണിച്ചു

0

ഐ.എച്ച് ആര്‍ഡിയുടെ കീഴില്‍  മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡിഗ്രി കോഴ്സുകളിലേക്ക്  ഓണ്‍ലൈന്‍ അഡ്മിഷന്‍ ആരംഭിച്ചു. ബി.എസ്.സി ഇലക്ട്രോണിക്സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് http//ihrd.kerala.gov.in/cascap എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍  8547005060, 9961288283

Leave A Reply

Your email address will not be published.

error: Content is protected !!