30 പേര്‍ക്ക് രോഗമുക്തി

0

വാളാട് സ്വദേശികളായ 9 പേര്‍, മുണ്ടക്കുറ്റി സ്വദേശികളായ 5 പേര്‍, കുഞ്ഞോം  സ്വദേശികളായ 5 പേര്‍, പനമരം  സ്വദേശികളായ 4 പേര്‍, വെള്ളമുണ്ട സ്വദേശികളായ 2 പേര്‍, മാനന്തവാടി, എടവക, കോറോം, നല്ലൂര്‍നാട്, പൊഴുതന സ്വദേശികളായ ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!