വയനാട്ടില്‍ നാലാമത്തെ കൊവിഡ് മരണം

0

വയനാട്ടില്‍ നാലാമത്തെ കൊവിഡ് മരണം. നെല്ലിയമ്പം മൈതാനിക്കുന്ന് കോളനിയിലെ അവറാന്‍(65) ആണ് ഇന്നലെ  രാത്രി  കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചത്. 20 ദിവസമായി മറ്റ് അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.ഇദ്ദേഹത്തിന്റെ ഭാര്യക്കും മകനും കൊവിഡ്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്

Leave A Reply

Your email address will not be published.

error: Content is protected !!