രാജ്യസഭാ സീറ്റില്‍  എംവി ശ്രേയാംസ്‌കുമാര്‍ സ്ഥാനാര്‍ഥിയാകും

0

എം പി വീരേന്ദ്രകുമാര്‍ എം പി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റില്‍ മകന്‍ എംവി ശ്രേയാംസ്‌കുമാര്‍ സ്ഥാനാര്‍ഥിയാകും. എല്‍ജെഡി സംസ്ഥാന കമ്മിറ്റി യോഗത്തിന്  പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.   ഓഗസ്റ്റ് 13-ന് രാവിലെ പതിനൊന്നരയ്ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഓഗസ്റ്റ് 18 നാണ് തെരഞ്ഞെടുപ്പ്.

Leave A Reply

Your email address will not be published.

error: Content is protected !!