പുഞ്ചിരിമട്ടം റോഡ് നാട്ടുകാര്‍ താല്‍ക്കാലികമായി നന്നാക്കി

0

മേപ്പാടി മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പുഞ്ചിരിമട്ടം  റോഡ് നാട്ടുകാര്‍ രംഗത്തിറങ്ങി താല്‍ക്കാലികമായി നന്നാക്കി. ചൂരല്‍മല കാരുണ്യ റെസ്‌ക്യൂ ടീമും  പ്രദേശത്തെ 25ഓളം യുവാക്കളും  പങ്കെടുത്തു. ഉരുള്‍പൊട്ടലില്‍ വന്നടിഞ്ഞ മരങ്ങളും കല്ലുകളും നീക്കം ചെയ്ത് കുഴികള്‍ മണ്ണിട്ടുനികത്തി താല്‍ക്കാലികമായി സൗകര്യമൊരുക്കുകയാണ് ചെയ്തത്.

Leave A Reply

Your email address will not be published.

error: Content is protected !!