അശാസ്ത്രീയമായ മണ്ണെടുപ്പ് പ്രദേശവാസികള്‍ക്ക്  ഭീഷണി

0

ചീരാല്‍ വെണ്ടോല്‍ നമ്പ്യാര്‍കുന്ന് പാതയില്‍ റോഡുനിര്‍മ്മാണത്തിന് അശാസ്ത്രീയമായി മണ്ണെടുത്തത് കാരണം നിരവധി കുടുംബങ്ങള്‍ ദുരിതത്തിലായി. 30 അടിയോളം ഉയരത്തിലാണ് മണ്ണെടുത്തത്.സമീപത്തെ ഇലക്ട്രിക് പോസ്റ്റുകള്‍ക്ക് ചുവട്ടിലെ മണ്ണ് അപകടകരമാംവിധം മാറ്റിയതും പ്രദേശവാസികള്‍ക്ക് വലിയ ഭീഷണിയായി.

Leave A Reply

Your email address will not be published.

error: Content is protected !!