നിര്‍മ്മാണപ്രവൃത്തിയിലെ അഴിമതി: റോഡിന്റെ സൈഡ് ഭിത്തി തകര്‍ന്നു

0

നിര്‍മ്മാണപ്രവൃത്തിയിലെ അഴിമതിയും അപാകതയുംതിരുനെല്ലി, അപ്പപ്പാറ-അരമംഗലം റോഡിന്റെ സൈഡ് ഭിത്തി തകര്‍ന്നു. നബാര്‍ഡിന്റെ ഫണ്ട് ഉപയോഗിച്ച് 5 കോടി ചിലവില്‍ നിര്‍മാണം പുരോഗമിക്കുന്ന അപ്പപ്പാറ അരണപ്പാറ റോഡിന്റെ അരമംഗലം പാടത്തെ സംരക്ഷണ ഭിത്തിയാണ് പണി തീരുംമുമ്പെ തകര്‍ന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!