വ്യാപാരി വ്യവസായി ഏകോപന സമിതി ബാരിക്കേഡുകള്‍ നല്‍കി

0

വ്യാപാരി വ്യവസായി ഏകോപന സമിതി കാട്ടിക്കുളം യൂണിറ്റ് തിരുനെല്ലി പോലീസ് സ്റ്റേഷനിലേക്ക് ബാരിക്കേഡുകള്‍ നല്‍കി. കാട്ടിക്കുളം എയ്ഡ് പോസ്റ്റില്‍ നടന്ന ചടങ്ങില്‍ എസ് എച്ച് ഒ വിജയകുമാര്‍ ബാരിക്കേഡുകള്‍ ഏറ്റുവാങ്ങി. വിവിധ സ്ഥാപനങ്ങളില്‍ നിന്ന് സംഭാവനയായി ലഭിച്ച അഞ്ച് സെറ്റ് ബാരിക്കേഡുകളാണ് വ്യാപാരികള്‍ പോലിസിന് കൈമാറിയത്.  .യുണിറ്റ് പ്രസിഡന്റ് യു.കെ വസന്തകുമാര്‍ അധ്യക്ഷനായിരുന്നു. എസ് ഐ പൗലോസ് കെ.എ  ഭാരവാഹികളായ ഹക്കിം, അഷ്‌റഫ് സി.എച്ച് എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!
11:50