കേസ് രജിസ്റ്റര്‍ ചെയ്യും
വയനാട് ജില്ലയിലെ വെള്ളക്കെട്ടു കാണുന്നതിനായി പലരും കൂട്ടം ചേര്‍ന്ന് പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇങ്ങനെയുള്ള പ്രവര്‍ത്തികള്‍ കാണുന്നപക്ഷം കേരള എപ്പിഡമിക് ആക്ട് പ്രകാരം ഇത്തരക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതടക്കമുള്ള നടപടികള്‍ കൈക്കൊള്ളുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.