സൗദി അറേബ്യയില്‍ ആശ്വാസം

0

സൗദി അറേബ്യയില്‍ ആശ്വാസമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4460 ല്‍ അധികം രോഗികള്‍ രോഗമുക്തി നേടി. ഇതോടെ രോഗം ബാധിച്ചവരില്‍ 85 ശതമാനത്തിലധികം രോഗികള്‍ സുഖം പ്രാപിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!