ദുബായ് അബുദാബി അതിര്‍ത്തിയില്‍ കൊവിഡ് ടെസ്റ്റ്: മുന്‍കൂര്‍ ബുക്കിംഗ് ആവശ്യമില്ല

0

ദുബായ്-അബുദാബി അതിര്‍ത്തിയില്‍ കൊവിഡ് പരിശോധനയ്ക്കായി എത്തുന്ന കുടുംബങ്ങള്‍ക്ക് ഇനിമുതല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ട ആവശ്യമില്ല.തിരക്ക് പരിഗണിച്ചാണ് നടപടി.അബുദാബിയിലേക്ക് പ്രവേശിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായതിനാല്‍ തിരക്ക് വര്‍ധിക്കുന്നത് കൊണ്ടാണ് ഈ തീരുമാനമെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.കുടുംബങ്ങള്‍ ഒപ്പം ഇല്ലാത്തവര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ മാത്രമേ പരിശോധന നടത്താന്‍ സാധിക്കുകയുള്ളൂ.

Leave A Reply

Your email address will not be published.

error: Content is protected !!