കൊറോണ കേസുകളുടെ പ്രഖ്യാപനം താല്‍കാലികമായി നിര്‍ത്തി വയ്ക്കും

0

ഒമാനില്‍ വരും ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കൊറോണ വൈറസ് കേസുകളുടെ പ്രഖ്യാപനം ആരോഗ്യ മന്ത്രാലയം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.ജൂലൈ 31 വെള്ളിയാഴ്ച മുതല്‍ ഓഗസ്റ്റ് 4 ചൊവ്വാഴ്ച വരെയാണ് കൊവിഡ് കോസികള്‍ പ്രഖ്യാപിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നത്.ഓഗസ്റ്റ് 5 ബുധനാഴ്ച മുതല്‍ കണക്കുകള്‍ വീണ്ടും പ്രഖ്യാപിക്കുമെന്ന് MOH അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!