വാളാട് 51 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

0

വാളാട് മേഖലയില്‍ സമ്പര്‍ക്ക വ്യാപനത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 140 ആയി.ഇന്നലെ മാത്രം 51 പോസിറ്റീവ് കേസുകള്‍.346 പേര്‍ക്ക് ഇന്നലെ ആന്റിജന്‍ പരിശോധന നടത്തി

Leave A Reply

Your email address will not be published.

error: Content is protected !!