ഭര്‍തൃമതിയായ യുവതിയെ കാണാതായതായി പരാതി

0

തലപ്പുഴ മാമ്പാറ പ്രദീപന്റെ ഭാര്യ രജിഷയെയാണ് കാണാതായത് . ഇക്കഴിഞ്ഞ 22 ന് മാനന്തവാടിയിലേക്ക് വന്ന രജിഷ പിന്നിട് വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. ഭര്‍തൃവീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് തലപ്പുഴ പോലീസ് കേസ് എടുത്ത് അന്വോഷണം ആരംഭിച്ചു. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തലപ്പുഴ പോലിസുമായോ 04935256262, 9497980823 എന്ന നമ്പറിലോ അറിയിക്കണമെന്ന് തലപ്പുഴ പോലീസ് അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!