വഴിമധ്യേ വയോധിക മരിച്ചു കൊവിഡെന്ന് സൂചന

0

ബംഗളൂരൂവില്‍ നിന്നും വിദഗ്ദ ചികില്‍സയ്ക്കായി തലശ്ശേരിയിലേക്ക് വരുകയായിരുന്ന 62 കാരി മരിച്ചു. തലശ്ശേരി സ്വദേശി ലൈലയാണ് മരിച്ചത്. മൃതദേഹം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍. ആദ്യപരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സൂചന. വിദഗ്ധ പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!