കൊവിഡ് പ്രതിസന്ധി; സവാള വില കുത്തനെ ഇടിയുന്നു

0

കഴിഞ്ഞവര്‍ഷം കിലോയ്ക്ക് 200 രൂപയോളം വിലവന്ന സവാളയ്ക്ക് ഇന്നത്തെ മാര്‍ക്കറ്റ് വില 16 രൂപ മാത്രം. വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറഞ്ഞതും, ഹോട്ടലുകള്‍ അടച്ചതുമാണ് നിലവിലെ വിലക്കുറവിന് കാരണം. കൂടാതെ കയറ്റുമതി നിലച്ചതും സവാള വിലയിടിവിന് കാരണമായതായി കച്ചവടക്കാര്‍.

Leave A Reply

Your email address will not be published.

error: Content is protected !!