കച്ചവടസ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കി റവന്യു വകുപ്പ്.

0

കൊവിഡ് വ്യാപനം രൂക്ഷമായതോടെ ബത്തേരി താലൂക്കില്‍ കച്ചവടസ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കി റവന്യു വകുപ്പ്. കച്ചവട സ്ഥാപനങ്ങള്‍ കൊവിഡ് മാനനദണ്ഡങ്ങള്‍ പാലിച്ചാണോ പ്രവര്‍ത്തിക്കുന്നതെന്നാണ് സ്‌ക്വാഡ് പരിശോധിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടികളും സ്വീകരിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!