കേരളവിഷന്‍ ബ്രോഡ്ബാന്‍ഡ് രംഗത്ത് പുതിയ ചുവട് വെപ്പ്; ഉപഭോക്താക്കള്‍ക്ക് ഇനി വോയിസ് ഓവര്‍ സേവനം

0

കേരളവിഷന്‍ ബ്രോഡ്ബാന്‍ഡ് രംഗത്ത് പുതിയ ചുവട് വെപ്പ്. ഉപഭോക്താക്കള്‍ക്ക് ഇനി വോയിസ് ഓവര്‍ സേവനം ലഭ്യമാകും. വി എന്‍ ഒ ആക്സിസ് ലൈസന്‍സ് കേരളവിഷന് ലഭിച്ചു.  വോയിസ് ഓവര്‍ നല്‍കാനുള്ള ലൈസന്‍സ് ലഭിച്ചതോടെ, കേരളവിഷന്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഉള്ള ഉപഭോക്താക്കള്‍ക്ക് ടെലിഫോണ്‍ സേവനം ലഭ്യമാകും. ജില്ലയില്‍ വയനാട് വിഷന്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ മുഖേന എല്ലാ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കും സേവനം  ഉടന്‍ ലഭ്യമാക്കും

Leave A Reply

Your email address will not be published.

error: Content is protected !!