KalpattaNewsround ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സ് By NEWS DESK On Jul 14, 2020 0 Share തളിപ്പറമ്പ്, നാടുകാണി കിന്‍ഫ്ര ടെക്‌സൈറ്റല്‍ സെന്ററില്‍ അപ്പാരല്‍ ട്രെയിനിംഗ് ഡിസൈന്‍ സെന്ററില്‍ 3 വര്‍ഷ ബി വോക് ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് റീട്ടെയില്‍ റഗുലര്‍ ബിരുദ കോഴ്‌സിലേക്ക് അഡ്മിഷന്‍ തുടരുന്നു. പ്ലസ് ടു അടിസ്ഥാനയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ www.atdcindia.co.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയോ താഴെ പറയുന്ന വിലാസത്തില്‍ ബന്ധപ്പെടുകയോ ചെയ്യുക. അപ്പാരല്‍ ട്രെയിനിംഗ് ഡിസൈന്‍ സെന്റര്‍, കിന്‍ഫ്ര ടെക്‌സ്റ്റെയില്‍ സെന്റര്‍, നാടുകാണി ,പള്ളിവയല്‍ പി.ഒ, തളിപ്പറമ്പ്, കണ്ണൂര്‍ 670142 ഫോണ്‍ 974639 4616, 9744917200 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail