കൃത്യമായ മഴ ലഭിച്ചു ജില്ലയില്‍ വയല്‍പ്പണികള്‍ സജീവമായി

0

മഴ കൃത്യസമയത്ത് ലഭിച്ചതോടെ ജില്ലയില്‍ വയല്‍പ്പണികള്‍ സജീവമായി.  ജില്ലയിലെ നെല്‍വയലുകളില്‍ പരമ്പരാഗത രീതിയിലും യന്ത്രങ്ങളുടെ സഹായത്താലും ഉഴുതുമറിച്ച് നെല്‍കൃഷി ഇറക്കാനുള്ള തിരക്കിലാണ് കര്‍ഷകര്‍.

Leave A Reply

Your email address will not be published.

error: Content is protected !!