പനമരത്ത് പഞ്ചായത്തിന്റെ  ബോട്ടുകള്‍ക്ക് കുറ്റിക്കാട്ടില്‍ വിശ്രമം

0

കാലവര്‍ഷം ശക്തമാകാനിരിക്കെ പനമരം പഞ്ചായത്തിന്റെ രക്ഷാ ബോട്ടുകള്‍ക്ക് കുറ്റിക്കാട്ടില്‍ വിശ്രമം.   വെള്ളപ്പൊക്ക ഭീഷണിയുള്ള ഇടങ്ങില്‍ രക്ഷാപ്രവര്‍ത്തനത്തിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് വാങ്ങിയതാണ് ഈ ബോട്ടുകള്‍. പിന്നീട് സീസണില്‍ ഇത് വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കാമെന്നും ധാരണയായിരുന്നു. ഈ ബോട്ടുകളാണ് ഇപ്പോള്‍ പഞ്ചായത്ത് വളപ്പില്‍ വെയിലും മഴയുമേറ്റ്  നശിക്കുന്നത്.വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയ റോഡ് റോളറിന്റെ അവസ്ഥയും ഇതുതന്നെ.

Leave A Reply

Your email address will not be published.

error: Content is protected !!