വഴിയോരം തണല്‍ പദ്ധതി  ഉദ്ഘാടനം ചെയ്തു

0

ഒയിസ്‌ക ബത്തേരി ചാപ്റ്റര്‍  ‘വഴിയോരം തണല്‍ പദ്ധതി  ഉദ്ഘാടനം  ചെയ്തു. രാജീവ് ഗാന്ധി മിനി ബൈപാസ് പാതയോരത്ത് ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ റ്റി.എല്‍ സാബു തണല്‍ – പൂമരതൈകള്‍ നട്ട്  ഉദ്ഘാടനം നിര്‍വഹിച്ചു.ഓയിസ്‌ക ചാപ്റ്റര്‍ പ്രസിഡന്റ് ഡോ-സജി ജോസഫ് അധ്യക്ഷനായിരുന്നു.വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ സഹദേവന്‍,മുനിസിപ്പല്‍ കൗണ്‍സിലര്‍ മാരായ ബാനു പുളിക്കല്‍, എല്‍സി പൗലോസ്,  ഷിഹാനത്ത്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. വേണുഗോപാല്‍   ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!