ടെന്‍ണ്ടര്‍ ക്ഷണിച്ചു

0

കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസിന് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിന് മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ജൂണ്‍ 30 ന് ഉച്ചയ്ക്ക് 2നകം കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 04936 206589.

Leave A Reply

Your email address will not be published.

error: Content is protected !!