വിരമിച്ചു

0

മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി റ്റി.ഡി. ജോണി പഞ്ചായത്ത് വകുപ്പില്‍ നിന്ന് വിരമിച്ചു. വിവിധ പഞ്ചായത്തുകളില്‍ സേവനമനുഷ്ഠിച്ചതിന് ശേഷം 2016 ലാണ് മേപ്പാടി പഞ്ചായത്തില്‍ സെക്രട്ടറിയായി ജോലിയില്‍ പ്രവേശിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!