മാനന്തവാടി സെക്ഷനിലെ പാണ്ടിക്കടവ്, പരിയാരംകുന്ന്, അഗ്രഹാരം, കണിയാരം, പിലാക്കാവ് ടൗണ്‍, മണിയന്‍കുന്ന്, വട്ടര്‍കുന്ന് എന്നിവിടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട സെക്ഷനിലെ ഒരപ്പ്, പള്ളിയറ, വെള്ളമുണ്ട എച്ച്.എസ്, എട്ടേനാല്‍, പിള്ളേരി, ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പനമരം സെക്ഷനിലെ അഞ്ചാം മൈല്‍, വേലൂക്കരക്കുന്, കൊമ്മയാട്, കൊറ്റിയാട് കുന്ന്, കാരക്കമല, കെല്ലൂര്‍ കാപ്പുംകുന്ന്, കണ്ണാടിമുക്ക്, ചെറുകാട്ടൂര്‍, ആര്യന്നൂര്‍, കൈതക്കല്‍ എന്നിവിടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.