കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി

0

മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ 7,11,13,14,15,16,18 എന്നീ വാര്‍ഡുകളെ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി.10-ാം വാര്‍ഡ് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ കണ്ടൈന്‍മെന്റ് സോണായി തുടരും.

Leave A Reply

Your email address will not be published.

error: Content is protected !!