വൈദ്യുതി മുടങ്ങും

0

 പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇരുളം, മാതമംഗലം, ചുണ്ട കൊല്ലി, ചാത്തമംഗലീകുന്ന്, തൂത്തിലേരി, മണല്‍വയല്‍, എല്ലകൊല്ലി, അതിരാറ്റുകുന്നു, മരിയനാട്, തെങ്ങുംമൂട്കുന്നു, ഇരുളം ടവര്‍, ഇരുളം മില്ല്, അങ്ങാടിശ്ശേരി   ട്രാന്‍സ്‌ഫോര്‍മറുകളില്‍ മെയ് 25 ന് രാവിലെ 9 മുതല്‍ 5 വരെ  പൂര്‍ണമായോ ഭാഗികമായോ  വൈദ്യുതി മുടങ്ങും.
    മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനുകീഴില്‍ വരുന്ന മാനന്തവാടി ടൗണ്‍, പാണ്ടിക്കടവ്, ചെറുപുഴ, ഒഴക്കോടി, പടചികുന്ന്, അമ്പുകുത്തി, കല്യോട്, 2/4, അമ്പലവയല്‍, കോണിയന്‍മുക്ക് , മാങ്ങലാടി, താന്നിയാട് , ലക്ഷംവീട് ഭാഗങ്ങളില്‍  മെയ് 25 ന് രാവിലെ 9 മുതല്‍ 5 വരെ  പൂര്‍ണമായോ ഭാഗികമായോ  വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.

error: Content is protected !!