പാസ്‌പോര്‍ട്ട് പിടിച്ചെടുക്കും.

0

വിദേശത്തു നിന്ന് തിരിച്ചെത്തി കോവിഡ് കെയര്‍ സെന്ററുകളില്‍ കഴിയുന്നവര്‍  ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!